ചെങ്ങമനാട്: ചെങ്ങമനാട് മേഖലയിലെ ആദ്യകാല ഇഷ്ടിക വ്യവസായി പനയക്കടവ് മണേലിൽ വീട്ടിൽ എം.കെ. മുസ്തഫ (89) നിര്യാതനായി. ഭാര്യ: പരേതയായ നബീസ. മക്കൾ: അബ്ദുൽകരീം, ബഷീർ, ആരിഫ, സുബൈർ. മരുമക്കൾ: ജമീല, ബീവി, ഹസൈനാർ, ജാസ്മിൻ.