പെരുമ്പാവൂർ: കണ്ടന്തറ ചാലിൽ പരേതനായ ഇഞ്ചക്കുടി ഉണ്ണിയുടെ മകൻ അബ്ദുൽ ഖാദർ (72) നിര്യാതനായി. ഭാര്യ: ഷെരീഫ. മക്കൾ: നൗഷാദ്, നഷീദ, ഫാത്തിമ, നസി, റസിയ