പള്ളുരുത്തി: സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ആം ആദ്മി പാർട്ടി കൊച്ചി മണ്ഡലം പ്രവർത്തകർ പെരുമ്പടപ്പ് പാലം മുതൽ എഴുപുന്ന പാലം വരെ ഇരു ചക്ര വാഹന റാലി നടത്തി. തുടർന്ന് നടന്ന ചടങ്ങിൽ ഭിന്ന ശേഷിക്കാരനായ പുരുഷൻ പതാക ഉയർത്തി. കൊച്ചി മണ്ഡലം കൺവീനർ ക്യാപ്ടൻ ബേസിൽ പീറ്റർ, സെക്രട്ടറി ഗബ്രിയേൽ കുഞ്ഞപ്പൻ, സാബു പുളിമൂട്ടിൽ, ബിജോയ്, ഷൺമാതുരൻ (സെക്രട്ടറി, കേരള ആന്റി കറപ്ഷൻ മൂവ്മെന്റ്), അലക്‌സാണ്ടർ ഷാജു, അന്റോജി ചെല്ലാനം, ലെസ്ലി അഗസ്റ്റിൻ എന്നിവർ സംസാരിച്ചു.
-----------------------
ഫോട്ടോ ഇതോടൊപ്പം അയക്കുന്നു (കുമ്പളങ്ങിയിൽ, ഭിന്ന ശേഷിക്കാരൻ ആയ പുരുഷൻ പതാകഉയർത്തുന്നു ) ആം അദ്മി പാർട്ടി മട്ടാഞ്ചേരി മേഖലയുടെ അഭ്യമുഖത്തിൽ സ്വാതന്ത്ര്യ ദിനപരിപാടിയുടെ ഭാഗമായി ചെറളായി കടവ് ചെറിയ പാലത്തിന് സമീപം എം.എ. മനാഫ് പതാക ഉയർത്തി.