ആലുവ: ആലുവ സെന്റ്. സേവ്യേഴ്‌സ് വനിതാ കോളേജിൽ ഇന്റഗ്രേറ്റഡ് എം.എസ്.സി പ്രോഗ്രാമിന് കമ്മ്യൂണിറ്റി ക്വാട്ടയിൽ സീറ്റൊഴിവുണ്ട്. താത്പര്യമുള്ളവർ എം.ജി യൂണിവേഴ്‌സിറ്റിയുടെ ഐ.പിയിൽ രജിസ്റ്റർ ചെയ്ത ശേഷം കോളേജുമായി ബന്ധപ്പെടണം.