പള്ളുരുത്തി: ഇന്ദിരാജി സാംസ്ക്കാരിക വേദി സംഘടിപ്പിച്ച 75-ാം സ്വാതന്ത്യദിനാഘോശം എം.എച്ച്. കബീറിന്റെ അദ്ധ്യക്ഷതയിൽ മുൻ ഡെപ്യൂട്ടി മേയർ കെ.ആർ. പ്രേമകുമാർ പതാക ഉയർത്തി. കെ.ആർ.തമ്പി കെ.എ.അഫ്സൽ, വി.കെ.ബിജു, ലിംസൻ, സിനോജ് കെ.ആർ.മേഹനകുമാർ, ലിജോഷ് അമീർ, കെ.ആർ. കുട്ടൻ എന്നിവർ പ്രസംഗിച്ചു.