സെൻട്രൽ സെക്ഷൻ: കെ കെ പത്മനാഭൻ റോഡ്, പവർ ഹൗസ് റോഡ്, മനക്കപ്പാടം, പുളിക്കനം എന്നിവിടങ്ങളിൽ രാവിലെ 8 മുതൽ ഉച്ചക്ക് 12 വരെ ഭാഗീകമായി വൈദ്യുതി മുടങ്ങും.
വൈറ്റില സെക്ഷൻ: പൊന്നുരുന്നി സഹകരണ റോഡ്, ചെട്ടിച്ചിറ റോഡ്, ജൂനിയർ ജനത റോഡ്, അമ്പേലിപ്പാടം, ഭുവനേശ്വരി റോഡ് എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ.
കോളേജ് സെക്ഷൻ: ചിറ്റൂർ റോഡിൽ മുല്ലശ്ശേരി കനാൽ മുതൽ രാജാജി റോഡ് വരെ, മഹാകവി ഭാരതിയാർ റോഡ് എന്നിവിടങ്ങളിൽ രാവിലെ 10 മുതൽ വൈകിട്ട് 3 വരെ.
പാലാരിവട്ടം സെക്ഷൻ: ശാന്തിപുരം റോഡ്,​ ശാന്തിപുരം കോളനി എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2 വരെ .