core


കൊച്ചി: സ്വാതന്ത്യത്തിന്റെ പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് കോർ പവർ സിസ്റ്റംസ് ലിമിറ്റഡിന്റെ ആഭിമുഖ്യത്തിൽ പറവൂർ ബിപിൻ രാവുത്ത് സൈനിക് സൻസ്‌കൃതി വിദ്യാലയത്തിലെ
വിദ്യാർത്ഥികൾക്ക് സൈക്കിൾ വിതരണം ചെയ്തു. ഡോ. ഗ്ലോബൽ ബഷീർ അദ്ധ്യക്ഷനായി. കമ്പനി ചെയർമാൻ ഡോ എ.എ. മുഹമ്മദ് ഇക്ബാൽ ഉദ്ഘാടനം ചെ യ്തു. സ്കൂൾ മാനേജർ കെ.കെ. അമരേന്ദ്രൻ. പ്രിൻസിപ്പൽ എൻ. ശ്രീലക്ഷ്മി, ഡിവിഷൻ കൗൺസിലർ എ.ആർ. പത്മദാസ് . അബ്ദുൾ സലാം എം എ, കുമരകം രഘുനാഥ്, ജാക്‌സൺ ദാസ് തോട്ടുങ്കൽ, കെ.ജെ. മാത്യൂ , ഇസ്മയിൽ , ഷാനവാസ്. എം തുടങ്ങിയവർ പങ്കെടുത്തു.