mariyakutty-96
മറിയക്കുട്ടി

മുളന്തുരുത്തി: അണ്ടേത്ത്മുകൾ കൊല്ലംപറമ്പിൽ മറിയക്കുട്ടി (അമ്മായി - 96) നിര്യാതയായി. അവി​വാഹി​തയാണ്.