അങ്കമാലി: പത്താംക്ലാസ് വിദ്യാർഥിനിയെ കയറിപ്പിടിച്ച യുവാവിനെ അങ്കമാലി പൊലീസ് അറസ്റ്റ് ചെയ്തു. മാനന്തവാടി കഞ്ഞിയാരം സ്വദേശി ഷോൺ (27) ആണ് പ്രതി. ഇന്നലെ രാവിലെ കറുകുറ്റി റെയിൽവേ സ്‌റ്റേഷന് സമീപമായിരുന്നു സംഭവം.