lakshmikujamma-84
ലക്ഷ്മിക്കുഞ്ഞമ്മ

മൂവാറ്റുപുഴ: വാഴക്കുളം ശാന്തിഗിരിയിൽ പരേതനായ ശങ്കരകൈമളുടെ ഭാര്യ ലക്ഷ്മിക്കുഞ്ഞമ്മ (84 - റിട്ട. പ്രൊഫസർ) നിര്യാതയായി. സംസ്‌കാരം ഇന്ന് തലയോലപ്പറമ്പ് ഇടവട്ടത്തുള്ള വീട്ടുവളപ്പിൽ. മക്കൾ: സുരേഷ്, ഗീത, രാധ, കൃഷ്ണ, ഉണ്ണി. മരുമക്കൾ: ഗിരിജ, സുധാകരൻ കർത്ത, ഷാജി, ഷീജ (കെ.എസ്.ആർ.ടി.സി., തൊടുപുഴ).