kuriyan
കുര്യൻ

അങ്കമാലി: നോർത്ത് കിടങ്ങൂർ ആരിശേരിൽ എ.ടി കുര്യൻ (85) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് നോർത്ത് കിടങ്ങൂർ സെന്റ് സെബാസ്റ്റ്യൻ പള്ളി സെമി​ത്തേരി​യി​ൽ. ഭാര്യ: ത്രേസ്യ. മക്കൾ: സി. ജ്യോതിസ് എഫ്. സി. സി (സൗത്ത് ആഫ്രിക്ക ), എൽസമ്മ , സി. ആൻദീപ്തി എഫ് സി സി (കോയമ്പത്തൂർ ), കൊച്ചുറാണി , റോസിലി , ബിനോജ് ടോം കുര്യൻ, മനു ജോസ് കുര്യൻ. മരുമക്കൾ :സി.സി ജോസഫ് സി. സി , തങ്കച്ചൻ ജോസഫ് , ബൈജു വർഗീസ്, റീന , മീനു .