കലൂർ പാവക്കുളം മഹാദേവ ക്ഷേത്രം: ഇല്ലം നിറ, നിറപുത്തരി, രാവിലെ 8.15ന്

ഇടപ്പള്ളി കൂനംതൈ പുതുപ്പള്ളിപ്രം എസ്.എൻ.ഡി.പി യോഗം സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം: പതാകദിനം, രാവിലെ 8.45ന്

നാഷണൽ ജനതാദൾ വിശദീകരണയോഗം: ഇടപ്പള്ളി ജംഗ്ഷൻ, വൈകിട്ട് 4ന്

കുരീക്കാട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രം: രാമായണ മാസാചരണ ചടങ്ങുകൾ