കുണ്ടന്നൂർ: പാടത്തറ വീട്ടിൽ പി.കെ. രാധാകൃഷ്ണൻ (54) നിര്യാതനായി. ഭാര്യ: ബിന്ദു. മക്കൾ: ഹിമ, രാഹുൽ. മരുമകൻ: അഖിൽ ചന്ദ്രൻ. സംസ്കാരം ഇന്ന് 11ന് നെട്ടൂർ ശാന്തിവനം ശ്മശാനത്തിൽ.