mary-paul
മേരി പോൾ

കളമശേരി: ബിഷപ് നഗർ പുതുശേരിയിൽ പരേതനായ പി.പി പോളിന്റെ ഭാര്യ മേരി പോൾ ( (റിട്ട. ടീച്ചർ രാജഗിരി സ്കൂൾ കളമശേരി, 89) നിര്യാതയായി. സംസ്ക്കാരം ഇന്ന് 2.30 ന് സെന്റ് മേരീസ് യാക്കോബായ പള്ളി സെമിത്തേരിയിൽ . മക്കൾ : ലിമ പോൾ കോശി, മാത്യു പി.പോൾ, മരുമക്കൾ: സജു കോശി ജേക്കബ്, സ്നേഹ സൂസൻ സ്റ്റീഫൻ.