kothamangalam

കോതമംഗലം: ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി എസ്.എൻ.ഡി.പി യോഗം കോതമംഗലം യൂണിയനും 26 ശാഖകളും പതാകദിനം ആചരിച്ചു. യൂണിയനിൽ പ്രസിഡന്റ് അജി നാരായണൻ പതാക ഉയർത്തി. ചടങ്ങിൽ സെക്രട്ടറി പി.എ. സോമൻ, യോഗം ബോർഡ് അംഗം സജീവ് പാറയ്ക്കൽ, യൂണിയൻ കൗൺസിലർ പി.വി. വാസു, യൂത്ത് മൂവ്മെന്റ് പ്രസിഡന്റ് എം.ബി. തിലകൻ, സൈബർ സേന സംസ്ഥാന വൈസ് ചെയർമാൻ എം.കെ. ചന്ദ്രബോസ് തുടങ്ങിയവർ പങ്കെടുത്തു.

വിവിധ ശാഖകളിൽ നടന്ന ചടങ്ങിൽ എ.വി. വാസു, പി.വി.രാജേഷ്, ടി.കെ.വിജയൻ, വി.കെ.കൃഷ്ണൻ, കെ.ഇ.രാമകൃഷ്ണൻ, എം.ബി. തിലകൻ, ഷാജൻ പി.കെ., പ്രശാന്ത് എം.പി., ഇ.വി. ശശി, പി.ആർ. ഷൈകുമാർ, ബിനേഷ് പുനത്തിൽ, ഷാജൻ ടി. എടയ്ക്കാട്ട്, പി.എൻ. നാരായണൻ, കെ.കെ രജീഷ്, സി.എസ് രവീന്ദ്രൻ, എം.കെ.കുഞ്ഞപ്പൻ, വി കെ.രവീന്ദ്രൻ, പി.ആർ സദാശിവൻ, ബിനു ഇറമ്പത്ത്,കെ.എ.കൃഷ്ണൻ, കെ.എൻ. കുട്ടപ്പൻ, ഇ.കെ.സുഭാഷ്, കെ.കെ.രാജൻ.എ.കെ.സന്തോഷ്, വി.കെ.വിജയകുമാർ, എം.കെ.ശശി, പി.ജെ.ജയൻ, എ.എൻ ജനാർദ്ദനൻ, എം.എൻ സാബു, എൻ.കെ.ദിവാകരൻ, എം ജി ബിജു, വി.കെ മണികുമാർ, ഇ.കെ പത്മനാഭൻ, കെ ജി ബാബു, ഒ.എൻ.ഷാജി, ദിലീപ് ശിവൻ, എം.കെ.അപ്പുക്കുഞ്ഞ്, വി.എസ് ബിജു, കെ എൻ രാജൻ, ബി.എം.ചന്ദ്രൻ ,വി.എസ്. ബിജുമോൻ, കെ.വി.വിനോദ് ,ടി.കെ.രാജൻ, പി വി സുമേഷ്, കെ.കെ.രാജൻ, അനുസാബു, റ്റി.കെ.കുഞ്ഞൻ, കെ. എൻ. നാരായണൻ, പി.എൻ. ഭാസ്കരൻ ,പി.ആർ.ശിവരാമൻ, കെ.കെ.അജി, എ.സി അനീഷ് തുടങ്ങിയവർ നേതൃത്വം നൽകി.