bankers-

ആലുവ: ആലുവ ബാങ്കേഴ്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സന്നദ്ധ സേവന സംഘങ്ങൾക്കുള്ള ധനസഹായ വിതരണോദ്ഘാടനം തോട്ടക്കാട്ടുകര മാതൃശക്തി വിദ്യാർത്ഥിനി സദനം പ്രസിഡന്റ് ഇന്ദിരാദേവിക്ക് നൽകി നിർവഹിക്കുന്നു. ക്ലബ്ബ് പ്രസിഡന്റ് പി.വി. ജോയ് നിർവഹിച്ചു. ക്ലബ്ബ് വൈസ് പ്രസിഡന്റ് കെ.എൻ. മോഹനൻ, അസി. സെക്രട്ടറി പയസ്സ് വളളവന്ത്ര, കെ.കെ. ഏലിയാസ്, രാജു ഡൊമിനിക്ക്, എം.കെ. അശോകൻ, ജി. രാജ്കുമാർ, സദാന്ദൻ പാറാശ്ശേരി, എസ്. നന്ദകുമാർ, പി. ഗോപകുമാർ, മാതൃശക്തി അഡ്മിനിസ്ട്രേറ്റർ എൻ. രതി, മറ്റ് ഭാരവാഹികളായ എം.ജി. രമേശൻ, ബി. രാമചന്ദ്രൻ, എന്നിവർ സംസാരിച്ചു.