
പനങ്ങാട്: ഉദയത്തുംവാതിൽ കോലുവീട്ടിൽചിറ ഉദയാ രാഘവൻ (74) നിര്യാതനായി. ഭാര്യ: ബേബി. മക്കൾ: വിജേഷ് (യോഗ ഇൻസ്ട്രക്ടർ), ഉദയകുമാർ (കോൺട്രാക്ടർ, വാട്ടർ അതോറിട്ടി), രമ്യ (അക്കൗണ്ടന്റ്, എം.പി.ഇ.ഡി.എ, വല്ലാർപാടം). മരുമകൻ: എ.വി. ദീപു (മാനേജർ, കാനറാ ബാങ്ക്, തൃശ്ശൂർ).