പള്ളുരുത്തി: വലിയ പുല്ലാര വടക്ക് ശാഖയുടെ ആഭിമുഖ്യത്തിൽ നടന്ന രാമായണ പാരായണ സമാപനം ഡോ.കിഷോർ രാജ് ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് കെ.ആർ.അംബുജൻ, സെക്രട്ടറി കെ.എസ്.സജീവ്, സ്മിത പ്രിയകുമാർ, കെ.ജെ.ജെനീഷ് തുടങ്ങിയവർ സംബന്ധിച്ചു.