ഇടക്കൊച്ചി: പഷ്ണിത്തോട് - പാലിയത്തറ വീട്ടിൽ പരേതനായ തങ്കപ്പന്റെ ഭാര്യ കോമള (76) നിര്യാതയായി. മകൾ: അജിത. മരുമകൻ: കുട്ടൻ.