കളമശേരി: ഇടപ്പള്ളി ടോൾ വി.പി മരക്കാർ റോഡ് ഗാന്ധി ലെയ്നിൽ കളപ്പാട്ട് വീട്ടിൽ പരേതനായ നാരായണന്റെ ഭാര്യ കമല (81) നിര്യാതയായി. സംസ്കാരം ഇന്ന് 10ന് എളമക്കര ശ്മശാനത്തിൽ.
മക്കൾ: സുധീഷ് (സി.പി. എം ബ്രാഞ്ച് സെക്രട്ടറി സെപ്സ്, കാക്കനാട്), സുനിത, സിംല.
മരുമക്കൾ: ബിനിത, രാധാകൃഷ്ണൻ, സന്തോഷ്.