കൊച്ചി: ഇടപ്പള്ളി പോണേക്കര പള്ളിപറമ്പിൽ ജോൺ പി. മേലസ് (52) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് നാലിന് പോണേക്കര സെന്റ് ഫ്രാൻസിസ് സേവ്യർ പള്ളി സെമിത്തേരിയിൽ. ഭാര്യ: ഡൗലിൻ ജോൺ. മക്കൾ: ഹാമിൽട്ടൺ ജോൺ, ഹേസൽ ജോൺ.