മഞ്ഞപ്ര: മലയൻകുന്നേൽ പരേതനായ ഭാസ്കരന്റെ മകൻ അബീഷ്കുമാർ (45) നിര്യാതനായി. സംസ്കാരം ഇന്ന് 11.30 ന് എസ്.എൻ.ഡി.പി ശാന്തി നിലയത്തിൽ. ഭാര്യ: സബിത ( അദ്ധ്യാപിക, സുരനാ വിദ്യാലയ, ചന്ദാപുര , ബഗ്ലൂരു.) അമ്മ : ലീല. സഹോദരങ്ങൾ: അനീഷ്, അശോക്.