11

കാക്കനാട്: പാലച്ചുവട് മനക്കോലി പറമ്പിൽ മണിയുടെ മകൻ പ്രസാദ് (46) നിര്യാതനായി. മാതാവ്: തങ്കമ്മ, ഭാര്യ :അഞ്ചു. മക്കൾ: അഭിജിത്, അനാമിക.സംസ്കാരം ഇന്ന് 11 ന് അത്താണി സ്മശാനത്തിൽ