soman56
ഒ.എസ് സോമൻ

വാഴക്കുളം: ഡി.കെ.ടി.എഫ് മഞ്ഞള്ളൂർ മണ്ഡലം പ്രസിഡന്റ് മടക്കത്താനം മണിയന്തടം ഓലപ്പുരക്കൽ ഒ.എസ് സോമൻ (56) നിര്യാതനായി.

സംസ്കാരം ഇന്ന് 10 ന് വീട്ടുവളപ്പിൽ. ഭാര്യ:ഷൈല. മക്കൾ: ശ്രീരാഗ്, ശ്രീജിത്ത്‌.