kklm
ചരമം:പി.ജി.കേശവൻ (81)

കൂത്താട്ടുകുളം: ചോരക്കുഴി പെരുമ്പിള്ളിക്കുന്നേൽ പി ജി കേശവൻ (81) നിര്യാതനായി. ഭാര്യ : അമ്മിണി.
മക്കൾ: ഷീല, ഷൈബി, ഷാജി.
മരുമക്കൾ: ഷാജി, അജി, ദീപാ ഷാജി (സിഡിഎസ് ചെയർപേഴ്സൺ കൂത്താട്ടുകുളം).