
ആലുവ: ചുണങ്ങംവേലി എസ്.ഡി സെന്റ്. മേരിസ് പ്രൊവിൻസ് അംഗം സി. ഇമ്മാനുവേൽ (92) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 8.30ന് ചുണങ്ങംവേലി എസ്.ഡി മാതൃമഠം സെമിത്തേരിയിൽ. പരേത കോതമംഗലം കീരംപാറയിൽ പരേതരായ മയ്യാളത്ത് (മേക്കുന്നേൽ)ഔസേപ്പ്- അന്ന (കൊച്ചുമുട്ടം) ദമ്പതികളുടെ മകളാണ്.