sarojini-

ആലുവ: അശോകപുരം കൊച്ചിൻ ബാങ്ക് കവലയ്ക്ക് സമീപം കൈപ്പാലത്തിൽ വീട്ടിൽ പരേതനായ ബാലന്റെ ഭാര്യ സരോജിനി (70) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12 ന് കപ്രശേരി എസ്.എൻ.ഡി.പി ശ്മശാനം. മകൾ: സുബിനി. മരുമകൻ: സുകുമാരൻ.