അങ്കമാലി: ലൈഫ് മിഷൻ 2020 പദ്ധതിക്ക് കീഴിൽ അർഹരായ ഭൂമിയുള്ള ഭവനരഹിതരുടെയും ഭൂരഹിത ഭവനരഹിതരുടെയും, അനർഹരായ ഭൂമിയുള്ള ഭവനരഹിതരുടെയും ഭൂരഹിത ഭവനരഹിതരുടെയും അന്തിമ പട്ടിക പ്രസിദ്ധീകരിച്ചു. പട്ടിക നഗരസഭ ഓഫീസ് നോട്ടീസ് ബോർഡിൽ പരിശോധനയ്ക്ക് ലഭ്യമാണ്.