തോപ്പുംപടി: വ്യപാരി വ്യവസായി ചുള്ളിക്കൽ യൂണിറ്റിന്റെ നേതൃത്വത്തിൽ എഴുപത്തി അഞ്ചാമത് സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. ചുള്ളിക്കൽ വ്യാപര ഭവന് മുന്നിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് ടി.എ. ഭാസ്കരൻ ദേശിയ പതാക ഉയർത്തി ജനറൽ സെക്രട്ടറി ജെൻസൻ കെ. ചാക്കോ, സെക്രട്ടറി പി.എൻ. ഷാജി, എം. അഷറഫ്, ടി.ജെ.സേവ്യർ, അബ്ദുൾ സലാം തുടങ്ങിയവർ പ്രസംഗിച്ചു.