പെരുമ്പാവൂർ: വെങ്ങോല അലപ്ര കുറ്റിപാടം ഏറാംത്തുരുത്തിൽ വീട്ടിൽ മൈതീൻകുഞ്ഞ് (93) നിര്യാതനായി. ഭാര്യ: ഹവ്വാമ. മക്കൾ: സുബൈദ, നദീറ, സാജിത, പരേതനായ സുലൈമാൻ. മരുമക്കൾ: അബ്ദുൽ ഗഫൂർ, അബ്ദുൽ കാദർ.