കിഴക്കമ്പലം: കിഴക്കമ്പലം മാർക്ക​റ്റിൽ പ്രവർത്തിച്ചിരുന്ന പച്ചക്കറി വിപണി കിഴക്കമ്പലം-പട്ടിമ​റ്റം റോഡിലെ മയിലാടുംകുന്നിൽ പുനരാരംഭിച്ചു. എല്ലാ ചൊവ്വാഴ്ചയും രാവിലെ 9 മുതൽ വൈകിട്ട് വരെയാണ് പ്രവർത്തനം.