bsnl

കൊച്ചി: കോമൺവെൽത്ത് ഗെയിംസിൽ ട്രിപ്പിൾ ജമ്പിൽ സ്വർണ മെഡൽ നേടിയ എൽദോസ് പോളിനെ ബി.എസ്.എൻ.എൽ ആദരിച്ചു.
കേരളാ സർക്കിളിനുവേണ്ടി എറണാകുളം പ്രിൻസിപ്പൽ ജനറൽ മാനേജർ ഡോ. കെ.ഫ്രാൻസിസ് ജേക്കബ് ഉപഹാരം നൽകി. ഇതോടൊപ്പം വാനി​റ്റി നമ്പറോടു കൂടിയ പുതിയ ബി.എസ്.എൻ.എൽ പ്രീ-പെയ്ഡ് കണക്ഷനും താരത്തിന് കൈമാറി.