
വീട്ടൂർ: വെള്ളായിക്കുടിയിൽ വി.എം. സ്‌കറിയ (71 - റിട്ട. റവന്യൂ ഇൻസ്‌പെക്ടർ, മൂവാറ്റുപുഴ മുനിസിപ്പാലിറ്റി) നിര്യാതനായി. സംസ്‌കാരം നാളെ (ശനി) ഉച്ചയ്ക്ക് 2ന് സെന്റ് തോമസ് ഇവാഞ്ചലിക്കൽ ചർച്ച് ഒഫ് ഇന്ത്യ തൃക്കളത്തൂർ സെമിത്തേരിയിൽ. ഭാര്യ: സാറാമ്മ (റിട്ട. അദ്ധ്യാപിക, എബനേസർ എച്ച്.എസ്.എസ്., വീട്ടൂർ). മകൻ: സുനോജ് (യു.എസ്.എ). മരുമകൾ: അനു (യു.എസ്.എ).