mary-john-83

പിറവം: മുളക്കുളം വടക്കേക്കര കോച്ചേരിൽ പരേതനായ ജോണിന്റെ ഭാര്യ മേരി ജോൺ (83) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് മുളക്കുളം കൊട്ടരക്കുന്ന് സെന്റ്‌ മേരീസ് ശാലേം പള്ളി സെമിത്തേരിയിൽ. മക്കൾ: സാബു, കുസുമം. മരുമക്കൾ: ജിജി, ജോർജുകുട്ടി.