sobayathra

അങ്കമാലി: ചമ്പന്നൂർ ഹരിശ്ചന്ദ്ര ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന ശോഭായാത്ര ശ്രീവെട്ടിപ്പുഴക്കാവ് ക്ഷേത്ര ട്രസ്റ്റ് പ്രസിഡന്റ് അജീഷ് വെട്ടിപ്പുഴ ഉദ്ഘാടനം ചെയ്തു. പി.വി.ശശിധരൻ, പി .പി.രാമകൃഷ്ണൻ, ടി.കെ.രാജു , ഇ.എൻ.സുനിൽ, രജിത്ത് സുരേന്ദ്രൻ, രജനി ഭരതൻ എന്നിവർ നേതൃത്വം നൽകി