കണ്ണനെ കണ്ട്...ശ്രീകൃഷ്ണ ജയന്തിയോടനുബന്ധി എറണാകുളം തിരുമല ക്ഷേത്രത്തിൽ നിന്നുള്ള ശോഭയാത്രയിൽ പങ്കെടുക്കാനായി കൃഷ്ണന്റയും രാധയുടെയും വേഷത്തിലെത്തിയ കുട്ടികൾ.