annamma-88

വടക്കൻമാറാടി: ചൊള്ളക്കാട്ട് പരേതനായ തോമസിന്റെ ഭാര്യ അന്നമ്മ തോമസ് (88) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് ഒന്നിന് കൂത്താട്ടുകുളം അസംബ്ലീസ് ഒഫ് ഗോഡ് സെമിത്തേരിയിൽ. മക്കൾ: സാജു, ജോയി, ഏലിയാസ്, ഷൈനി. മരുമക്കൾ: അന്നക്കുട്ടി, ലിസി, ബിജി.