radhamaniamma-75

മൂവാറ്റുപുഴ: ആവോലി തട്ടാരുപറമ്പിൽ പരേതനായ രാമകൃഷ്ണൻ നായരുടെ ഭാര്യ രാധാമണി അമ്മ (75) നിര്യാതയായി. മക്കൾ: രാജി (സബ്ട്രഷറി, കോതമംഗലം), രാഖി, രേഖ. മരുമക്കൾ: മധു, ശരത്, രാജേഷ്.