
പള്ളുരുത്തി: ഇടക്കൊച്ചി കുട്ടികൃഷ്ണൻ വൈദ്യർ റോഡ് റെസിഡൻസ് അസോസിയേഷന്റെ 10-ാം വാർഷികാഘോഷം എഡ്രാക് ജില്ലാ വൈസ് പ്രസിഡന്റ് എ.എ. ജോർജ്ജ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സി.എക്സ്. ഷാജി അദ്ധ്യക്ഷത വഹിച്ചു. എഡ്രാക് മേഖലാ സെക്രട്ടറി അഫ്സൽ കെ.എ, ഇ.ആർ.സി.സി സെക്രട്ടറി സിജിത്ത് കെ.എസ്, ബിജു അറക്കപ്പാടത്ത് , വിനീത് .സി.എസ്, ജാൻസി സോളി, ഷിൻസി പ്രവീൺ, ജേക്കബ് ജെൻസൺ എന്നിവർ പങ്കെടുത്തു.