പൊന്നുരുന്നി: പുളിക്കത്തറ വീട്ടിൽ പി.കെ. കൃപാകരൻ (86) നിര്യാതനായി. ഭാര്യ: പരേതയായ രാധ. മക്കൾ: പരേതനായ സുജിത്ത്, ഷിജി. മരുമകൻ: രാജീവ്.