bhaimi-83

തൃപ്പൂണിത്തുറ: എരൂർ ലേബർ കോർണർ വൈമീതി റോഡിൽ പുല്ലന്തറയിൽ നളിനാക്ഷന്റെ ഭാര്യ ഭൈമി (83) നിര്യാതയായി. മക്കൾ: രാജീവ്, രാധിക. മരുമകൾ: ദിലീപ്, നീലീന.