
മൂവാറ്റുപുഴ: പായിപ്ര പഞ്ചായത്ത് മുൻ പ്രസിഡന്റ് മുടവൂർ പാണ്ഡ്യരപ്പിള്ളിൽ പരേതനായ പി.വി. ഇബ്രാഹിമിന്റെ ഭാര്യ മറിയം (94) നിര്യാതയായി. കാവുംകര കൊറ്റാലിക്കുടിയിൽ കുടുംബാംഗവും മുസ്ലീം ലീഗ് എറണാകുളം ജില്ലാ പ്രസിഡന്റ് കെ.എം. അബ്ദുൽ മജീദിന്റെ സഹോദരിയുമാണ്. മക്കൾ: ചിത്തുകുട്ടി, സുഹറ, ബാവു കുഞ്ഞ്, ആമിനകുട്ടി, മുസ്തഫാ കമാൽ, മൈമൂനത്ത്, നെബീസത്ത്, നൂഹ്, റഷീദ, നെജിയ, സഫിയ, നവാസ്, യൂനസ് . മരുമക്കൾ: അബ്ദുൾ റഷീദ്, ഉമ്മർ, പരേതനായ മൈതീൻ, ആയിഷ, സെയ്ത് മുഹമ്മദ്, സാജിദ, അബ്ദുൾ റഹ്മാൻ, സെലീന, അലിയാർ, അബ്ദുൽ കരീം, യൂസഫ്, തസ്നി, ഫാത്തിമ.