തൃപ്പൂണിത്തുറ: തെക്കുംഭാഗം അമ്മഴത്ത് സുരേഷ് ബാബുവിന്റെ (ബാബു മെഡിക്കൽസ് ) ഭാര്യ രാധാമണി (57) നിര്യാതയായി. മകൾ : ഭാഗ്യലക്ഷ്മി.