
കളമശേരി: നോർത്ത് കളമശേരി പാതിരക്കാട്ടുകാവ് റോഡിൽ പുത്തൻപുരയ്ക്കൽ പി.ബി. രത്നകുമാർ (65, റിട്ട. പ്രീമിയർ ടയേഴ്സ്) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന്ചാലക്കുടിയിൽ. ഭാര്യ: ആസിയ (റിട്ട. പ്രൊഫസർ , ഏഴിമല നാവിക അക്കാഡമി ). മക്കൾ: പി. ആർ. ദിപിൻ (കോൺസൽ ജനറൽ, ഇന്ത്യൻ കോൺസുലേറ്റ്, ശ്രീലങ്ക), പി ആർ. നീതു (ടീച്ചർ, രാജഗിരി കോളേജ് ). മരുമക്കൾ: ശ്രുതി, മനു മോഹൻ.