pappu-92

കാഞ്ഞൂർ: ആറങ്കാവ് പള്ളിയ്ക്ക പാപ്പു (92) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 9.30ന് കിഴക്കുംഭാഗം ഉണ്ണിമിശിഹാ പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ മറിയം. മക്കൾ: ലില്ലി, പരേതനായ ജെയിംസ്, പൗലോസ്, ലിജി. മരുമക്കൾ: പരേതനായ ജോയി, ഷിജി, സിൽവി, വർഗീസ്.