കുമ്പളങ്ങി സൗത്ത്: നടുവിലത്തറ വീട്ടിൽ എൻ.എ. പീറ്റർ (60) നിര്യാതനായി. ഭാര്യ: ബീന. മക്കൾ: സ്റ്റിബിൻ, വിബിൻ, സ്റ്റിഫി. മരുമക്കൾ: നീതു, റിനി, സിമി.