tessy-55

പള്ളുരുത്തി: വാട്ടർലാൻഡ് റോഡ് നമ്മലൈൻ മഠത്തിപ്പറമ്പിൽ ടൈറ്റസിന്റെ ഭാര്യ ടെസ്സി (55) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 4ന് ഇടക്കൊച്ചി മക്പേല സെമിത്തേരിയിൽ. ചെല്ലാനം കൂട്ടുങ്കൽ കുടുംബാംഗമാണ്. മക്കൾ: ടീന,​ ടെറിൻ. മരുമകൻ: ലൈജു.