ചേരാനല്ലൂർ: ഓണമ്പിള്ളി എട്ടിയിട്ടിര മരയ്ക്കാർ (73) നിര്യാതനായി. ഭാര്യ: ബീവി. മക്കൾ: അയ്യൂബ് (കെ.എസ്.ആർ.ടി.സി), അനസ്. മരുമക്കൾ: ബിസ്മി, റസീന.