തൃപ്പൂണിത്തുറ: ഉദയംപേരൂർ ചെമ്മാട്ട്‌വെളി സി.കെ. നടേശൻ (92) നിര്യാതനായി. സംസ്ക്കാരം ഇന്ന് ഉച്ചയ്ക്ക് 1 ന്. ഭാര്യ: പരേതയായ വിലാസിനി. മക്കൾ: ഭാസുര ദേവി, യശോധര ദേവി, അഡ്വ. സമീർ. മരുമക്കൾ: ക്ലൗസ് മയോ ഡഫർ, സുരേഷ്, ഡോ. പി. മാലിനി.