പറവൂർ: പെരുമ്പടന്ന ശ്രീനാരായണ ആത്മദർശന സഭ ഓഫീസ് ഉദ്ഘാടനവും ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മചൈതന്യയ്ക്ക് സ്വീകരണവും ഇന്ന് ഉച്ചയ്ക്ക് രണ്ടരയ്ക്ക് പെരുമ്പടന്നയിൽ നടക്കും. കോട്ടയം ബിബിൻ ഷാൻ, നഗരസഭാ ചെയർപേഴ്സൺ വി.എ. പ്രഭാവതി തുടങ്ങിയവർ സംസാരിക്കും.